Surprise Me!

അച്ഛന്റെ സെഞ്ച്വറി കണ്ട് ആവേശം അടക്കാനായില്ല | Oneindia Malayalam

2019-07-07 223 Dailymotion

rohit sharma's daughter samaira makes blast in cwc gallery <br />ഗാലറിയില്‍ ഭാര്യ റിതികയുണ്ടെങ്കില്‍ അന്ന് രോഹിതിന്റെ വക ഒരു സെഞ്ചുറിക്ക് സ്‌കോപ്പുണ്ടൈന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ പറയുന്നത്. അത് ഒരു വിധത്തില്‍ സത്യവുമാണ്. രോഹിതിന്റെ ഏറ്റവും മികച്ച സെഞ്ചുറികളെല്ലാം പിറക്കുമ്പോള്‍ ഗാലറിയില്‍ സാക്ഷിയായി റിതികയും ഉണ്ടാകാറുണ്ട്.

Buy Now on CodeCanyon